SPECIAL REPORTനിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളെന്ന് 'ഡല്‍ഹി പൊലീസ്'; 'ഡിജിറ്റല്‍ അറസ്റ്റ്' ഭീഷണിയില്‍ റിട്ട. കോളജ് അധ്യാപികയില്‍ നിന്നും തട്ടിയത് 4.12 കോടി രൂപ; തുക പിന്‍വലിച്ചത് പലരുടെയും അക്കൗണ്ടിലൂടെ; അരീക്കോട് സ്വദേശികളായ 22കാരനും 21കാരനും പിടിയില്മറുനാടൻ മലയാളി ബ്യൂറോ2 Dec 2024 12:03 PM IST